കാണാതായ കുട്ടിയെ കണ്ടെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. താംബരം എക്സ്പ്രസിൽ നിന്ന് മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. 37 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

+ There are no comments
Add yours