സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാലിന്. നിരാശനായി റൊണാൾഡോ

Estimated read time 0 min read

സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാലിന്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ച് സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാലി സ്വന്തമാക്കി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. റൊണാൾഡോയുടെ ഗോളിൽ അൽ നസറാണ് ആദ്യം മുന്നിലെത്തിയത്, പിന്നീട് നാല് ഗോൾ തിരിച്ചടിച്ച് ജയവും കിരീടവും അൽ ഹിലാൽ സ്വന്തമാക്കുകയായിരുന്നു. സെർബിയൻ സൂപ്പർ താരം അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി

+ There are no comments

Add yours