ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ 17 വരെ…

Estimated read time 1 min read

ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ 17 വരെ

കേരളത്തിലെ ഏറ്റവും കുറഞ്ഞ വില

ഷോറൂമുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില്‍ 17-ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കാം. 5 ജി മൊബൈലുകള്‍ 12,900 രൂപ മുതല്‍ ലഭിക്കും. എല്‍ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന്‍ 7499 രൂപ മുതലും നാല് വര്‍ഷ വാറന്റിയോടുകൂടിയ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതലും ഷോറൂമുകളില്‍ ലഭിക്കും.
34,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ 1890 രൂപയ്ക്ക്. എയര്‍ഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇന്‍ഡക്ഷന്‍ കുക്കറിനോടൊപ്പം 2495 രൂപയുടെ 3 ലിറ്റര്‍ പ്രഷര്‍ കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റര്‍ എയര്‍ ഫ്രയറും സൗജന്യം.
ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷ്യല്‍ ഓഫറാണ് ഫ്രീഡം സെയിലിലുള്ളത്. സ്മാര്‍ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന്‍ഡ് 199 രൂപ മുതലും ലഭ്യമാണ്. എപ്സണ്‍ പ്രിന്ററുകള്‍ 13990 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും.
ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.

+ There are no comments

Add yours