ഇനി ഓൾ പാസ് ഇല്ല;മിനിമം മാർക്ക് നിർബന്ധമാക്കും

Estimated read time 1 min read

ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് വേണം

എട്ടാം ക്ലാസ് മുതൽ എല്ലാവരെയും

ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.

ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത വർഷം 9-ാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. എഴുത്ത് പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30% മാർക്ക് നിർബന്ധമാക്കും. 3 അധ്യയന വർഷം കൊണ്ട് ഹൈസ്കൂൾ തലത്തിലെ എല്ലാ ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കാനാണ് തീരുമാനം.

+ There are no comments

Add yours