ഭാര്യയെ ആക്രമിച്ച കേസ്സിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ആളൂർ ഇക്കഴിഞ്ഞ ജൂൺ 17ന് വൈകീട്ട് 5ന് ആളൂർ തിരുനൽവേലി വീട്ടിൽ തങ്കമുത്തു35 എന്ന ആൾ ഇയാളുടെ ഭാര്യയെ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചതിന് പരാതിയുടെ അടിസ്ഥാനത്തിൽ ആളൂർ എസ്ഐ ജോർജ്ജ് കെപി, ജിഎഎസ്ഐ ബിന്ദു, ജിഎസ് സിപിഒ സമീഷ്, അരുൺ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം പ്രതി.
ആളൂരിൽ ഭാര്യയെ ആക്രമിച്ച കേസ്സിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു

+ There are no comments
Add yours