കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത. പെൺസുഹൃത്ത് വിഷം കൊടുത്തു കൊന്നതോ

Estimated read time 0 min read

യുവാവിനെ പെൺസുഹൃത്ത് വിഷം കൊടുത്തു കൊന്നു?

കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത. യുവാവിന് പെൺ സുഹൃത്ത് വിഷം നൽകിയതാണെന്ന് പൊലീസ്. മാതിരപ്പിള്ളി സ്വദേശി അൻസിലാണ് മരണപ്പെട്ടത്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത തുടങ്ങിയിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്താൻ നീക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

+ There are no comments

Add yours