പുതുക്കാട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്ലസ് ടൂ വിദ്യാർഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു

Estimated read time 0 min read

പ്ലസ് ടൂ വിദ്യാർഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു

തൃശ്ശൂർ പുതുക്കാട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്ലസ് ടൂ വിദ്യാർഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്‌ണ (18) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നു.

+ There are no comments

Add yours