തെന്നിന്ത്യൻ സൂപ്പർ താരം മീന BJPയിൽ ചേരാൻ സാധ്യത

Estimated read time 1 min read

നടി മീന ബിജെപിയിലേക്ക്?

തെന്നിന്ത്യൻ സൂപ്പർ താരം മീന BJPയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ ആണ് ഈ അഭ്യൂഹം. തമിഴ്നാട്ടിലെ ഭാരവാഹികളുടെ പുതിയ പട്ടികയിൽ BJP നേതാവ് ഖുശ്‌ബുവിനൊപ്പം മീനയ്ക്കും സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് പറയുന്നത്.

+ There are no comments

Add yours