പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ലഹരിക്കച്ചവടക്കാരൻ്റെ കാർ പിടിച്ചെടുത്തു.

Estimated read time 1 min read



ലഹരിവിൽപ്പനക്കാരൻ കാറ് പിടിച്ചെടുത്ത് പൊലീസ്

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ലഹരിക്കച്ചവടക്കാരൻ്റെ കാർ പിടിച്ചെടുത്തു. ദിൽഷാദ് എന്ന യുവാവാണ് എടക്കുറ്റിപ്പുറത്ത് ലഹരിവിൽപ്പനയ്ക്കിടെ പൊലീസുകാരെ കണ്ട് ഓടിയത്. നല്ലളം പൊലീസ് & ഡാൻസാഫ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. കാറിൽ ഒളിപ്പിച്ച ഗ്ലാസ് തകർത്ത് 51 ഗ്രാം MDMA പിടിച്ചെടുത്തു. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ തുടരുന്നു.

+ There are no comments

Add yours