ഷൈൻ ടോം ചാക്കോയെ പഠിപ്പിച്ച ടീച്ചറുടെ കുറിപ്പ് വൈറൽ.

Estimated read time 1 min read

വൈറലായി ഷൈൻ ടോം ചാക്കോയയുടെ ടീച്ചറുടെ കുറിപ്പ്

പൊന്നാനി MI സ്‌കൂളിൽ ഷൈൻ ടോം ചാക്കോയെ പഠിപ്പിട്ട ബിന്ദു ടീച്ചറുടെ കുറിപ്പ് വൈറൽ. സ്‌കൂൾ കാലത്ത് ഷൈൻ ഒരു മിടുക്കനായിരുന്നു. പഠിക്കാൻ മിടുക്കനല്ലെങ്കിലും കലോത്സവങ്ങളിൽ തിളങ്ങിയിരുന്നു എന്ന് ടീച്ചർ പറഞ്ഞു. ഷൈനിനെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഞെളിയേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അവൻ നല്ല കഴിവുള്ളവനാണ്. അവനെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും കാണുമ്പോൾ സങ്കടം തോന്നി എന്നും ടീച്ചർ കുറിച്ചു.

+ There are no comments

Add yours