കയ്യിൽ പണമില്ല; നിലമ്പൂരിൽ മത്സരിക്കാൻ ഇല്ലെന്ന് അൻവർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ UDFഉം LDFഉം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു മുതൽ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് പിവി അൻവർ മത്സരിക്കുമോ ഇല്ലയോ എന്നായിരുന്നു. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അൻവർ. തന്റെറെ കയ്യിൽ പണമില്ലെന്നും അതുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നുമാണ് അൻവർ അറിയിച്ചത്. വിഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അൻവർ, UDFലേക്ക് ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മത്സരിക്കാൻ ഇല്ലെന്ന് അൻവർ.. കാരണം

+ There are no comments
Add yours