പുകച്ച് തള്ളരുത്, ജീവനും ജീവിതവും; ഇന്ന് പുകയില വിരുദ്ധ ദിനം!
മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പുകയില മനുഷ്യരാശിയെയും നമ്മുടെ ഭൂമിയെയും കൊല്ലുന്നു. അതിനാൽ തന്നെ ഈ പുകയില വിരുദ്ധ ദിനത്തിൽ നമുക്ക് എല്ലാവർക്കും പുകയില ഉപേക്ഷിക്കാമെന്നും സാമൂഹിക വിപത്തിനെ തടയുമെന്നും പ്രതിജ്ഞ എടുക്കാം.


+ There are no comments
Add yours