നിലമ്പൂർ സ്ഥാനാർഥി.. ഹൈക്കമാൻഡിലേക്ക്  അയക്കുന്ന ലിസ്റ്റിൽ ഒറ്റ പേര്

Estimated read time 0 min read

നിലമ്പൂർ സ്ഥാനാർഥി: ഒറ്റ പേര്, വൻ നീക്കം!

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ ധാരണ. ഹൈക്കമാൻഡിലേക്ക് സംസ്ഥാനത്ത് നിന്ന് അയക്കുന്ന ലിസ്റ്റിൽ ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കെപിസിസി അധ്യക്ഷനായി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളയാളെ പരിഗണിച്ചതോടെ വന്ന സാമുദായിക പ്രാതിനിധ്യ നിലയാണ് വിഎസ് ജോയിയുടെ പേര് തള്ളാൻ കാരണമെന്നാണ് റിപ്പോർട്ട്

+ There are no comments

Add yours