ക്യാപ്റ്റന് ഇന്ന് 80 വയസ്…കേരളത്തെ കരുതലോടെ മുന്നോട്ട് നയിച്ച നേതാവ്.

Estimated read time 1 min read

കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് 80 വയസ്

പിണറായി വിജയൻ, പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കരുതലോടെ മുന്നോട്ടെത്തിച്ച നേതാവ്. കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് ഇന്ന് 80-ാം പിറന്നാൾ ആണ്. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക.

+ There are no comments

Add yours