സ്വർണവിലയിൽ വൻ ഇടിവ്

Estimated read time 0 min read

സ്വർണവിലയിൽ വൻ ഇടിവ്; 70,000ന് താഴെയെത്തി!

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് വില 70,000ൽ നിന്ന് താഴെ എത്തുന്നത്. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,060 രൂപയിലെത്തി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലായി.

+ There are no comments

Add yours