പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്
ലോകത്തെ പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശൂർ പൂരം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതി- ശാസ്തതാമാരും ചെറു പൂരങ്ങളായി ഇന്ന് വടക്കുംനാഥന് മുന്നിൽ എത്തും. 11.30ന് മഠത്തിൽ വരവ്. ഉച്ചയ്ക്ക് 2ന് ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30ന് കുടമാറ്റം.


+ There are no comments
Add yours