പേര് നൽകുന്നത് അംഗീകരിക്കില്ല… പാലക്കാട് നഗരസഭയിൽ കൂട്ടയടി….

Estimated read time 1 min read

പാലക്കാട് നഗരസഭയിൽ കൂട്ടയടി

നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതിന്റെ പാലക്കാട് നഗരസഭയിൽ കൂട്ടത്തല്ല്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ച് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ നഗരസഭയിൽ പ്രതിഷേധിച്ചു. ചെയർപേഴ്‌സണ് കരിങ്കൊടിയും കാണിച്ചു. പിന്നാലെയാണ് ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയിൽ നഗരസഭയിലെ മൈക്കുകൾ തകർത്തു.

+ There are no comments

Add yours