ATM ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
…. മെയ് 1 മുതൽ….പണി വരുന്നു…

Estimated read time 1 min read

മെയ് 1 മുതൽ ATM ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ATMൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി കൂടുതൽ പണം നൽകേണ്ടി വരും. മെയ് 1 മുതൽ ATM പിൻവലിക്കലുകൾക്കുള്ള ഫീസ് വർദ്ധിപ്പിക്കുമെന്ന് RBI വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താക്കൾ 23 രൂപ നൽകേണ്ടിവരും. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിന്റെ ATM ഉപയോഗിച്ച് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളും, മെട്രോ നഗരങ്ങളിൽ പ്രതിമാസം 3 സൗജന്യ ഇടപാടുകളും നടത്താം.

+ There are no comments

Add yours