ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിലെ വിധി പുറത്ത്

Estimated read time 0 min read

ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിലെ വിധി വന്നു

കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയ്ക്കും ജീവപര്യന്തം വിധിച്ച് കൊല്ലം അഡീഷണൽ കോടതി. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരത നടന്നത് 2019 മാർച്ചിലാണ്.

+ There are no comments

Add yours