ഷാജി എൻ കരുൺ അന്തരിച്ചു
മലയാളത്തിന്റെ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. അർബുദരോഗത്താൽ ചികിത്സയിലായിരുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ മികവുറ്റ ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
ഷാജി എൻ കരുൺ അന്തരിച്ചു

+ There are no comments
Add yours