വേടന് അടുത്ത പൊല്ലാപ്പ്
കഞ്ചാവ് കേസിൽ അറസ്റ്റിലായ മലയാളം റാപ്പർ വേടന്റെ കുരുക്ക് മുറുകുന്നു എന്ന് റിപ്പോർട്ട്. വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഓർജിനൽ ആണെന്ന് കണ്ടെത്തി. ഇതോടെ വേടന്റെ പേരിൽ വനംവകുപ്പിന്റെ കേസ് കൂടി ആകും. ഈ കേസിൽ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോട് കൂടിയാണ് കഞ്ചാവുമായി വേടൻ എന്ന റാപ്പറെ പൊലീസ് അറസ്റ്റ് ചെയ്തത്.


+ There are no comments
Add yours