തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക‌് കണ്ടെത്തി

Estimated read time 0 min read

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക‌് കണ്ടെത്തി

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക തെളിവെന്ന് കരുതുന്ന ഹാർഡ് ഡിസ്ക‌് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ, വീടിന് പിന്നിലുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക‌് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക്് തോട്ടിൽ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

+ There are no comments

Add yours