ആന്ധ്രയിൽ വൻ സ്ഫോടനം, നിരവധി മരണം
ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ കൈലാസപട്ടണത്തുള്ള ഒരു പടക്ക നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നൽകിവരുകയാണ്.
പടക്ക നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം..അഞ്ച് തൊഴിലാളികൾ മരിച്ചു.

+ There are no comments
Add yours