ISL ചാമ്പ്യൻമാരായി മോഹൻ ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് മോഹൻ ബഗാൻ കിരീടം നിലനിർത്തിയത്. ജാസൻ കമ്മിങ്സ്, ജാമി മക്ലാരൻ എന്നിവരാണ് മോഹൻ ബഗാന് വേണ്ടി സ്കോർ ചെയ്‌തത്. ആൽബർട്ടോ റോഡ്രിഗസാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോൾ നേടിയത്.


+ There are no comments
Add yours