നടി ആഷിക വിവാഹിതയായി…..
നടിയും സോഷ്യൽമീഡിയ താരവുമായ അഷിക അശോകൻ വിവാഹിതയായി. അകന്ന ബന്ധുവും മലപ്പുറം സ്വദേശിയുമായ പ്രണവാണ് അഷികയുടെ വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്. നിരവധി സോഷ്യൽ മീഡിയ താരങ്ങൾ കല്യാണത്തിന് എത്തി. മലയാളത്തിൽ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയിൽ അഭിനയിച്ച ആഷിത തമിഴിലും സിനിമ ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്തിൻ്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്നത്.


+ There are no comments
Add yours