കോഴിക്കോട് രൂപത ഇനി അതിരൂപത

Estimated read time 0 min read

കോഴിക്കോട് രൂപത ഇനി അതിരൂപത

കോഴിക്കോട് രൂപത കാത്തിരുന്ന സന്തോഷ വാർത്ത വത്തിക്കാനിൽ നിന്നുമെത്തി. 102 വർഷം പഴക്കമുള്ള രൂപതയെ അതിരൂപതയാക്കി വത്തിക്കാൻ പ്രഖ്യാപിച്ചു. ഇതോടെ ലത്തീൻ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ രൂപതയായും കേരളത്തിലെ തന്നെ മൂന്നാമത്തെ അതിരൂപതയായും കോഴിക്കോട് രൂപത മാറിയിരിക്കുകയാണ്. ഇതോടെ ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പായിരിക്കുകയാണ്. വത്തിക്കാനിലും കോഴിക്കോടും ഒരോ സമയമാണ് ഈ പ്രഖ്യാപനം നടന്നത്.

+ There are no comments

Add yours