മലേഷ്യയിലും സ്ക്രീനിംഗ് തുടങ്ങി എമ്പുരാൻ;
തിയറ്ററുകളിലെത്തി 2 ആഴ്‌ചകൾക്കിപ്പുറം ഒരു വിദേശ മാർക്കറ്റിലേക്ക് കൂടി എത്തിയിരിക്കുകയാണ് എമ്പുരാൻ. മലയാളത്തിലും തമിഴിലുമായി ചിത്രം മലേഷ്യയിൽ ഇന്നലെ മുതൽ പ്രദർശനം ആരംഭിക്കും. തമിഴ് ചിത്രങ്ങൾക്ക് വലിയ പ്രേക്ഷകവൃന്ദമുള്ള രാജ്യത്ത് തമിഴ് പതിപ്പ് ആണ് കൂടുതൽ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. 250 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം കളക്ഷനിൽ വീണ്ടും കുതിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.


+ There are no comments
Add yours