മാളയിലെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Estimated read time 0 min read

മാളയിലെ ആറുവയസുകാരന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു



മാളയിലെ ആറുവയസുകാരന്റെ കൊലപാതകം മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ ചെളിവെള്ളം നിറഞ്ഞതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ദേഹത്തു മറ്റ് മുറിവുകളില്ല. കൊലപാതകം അന്വേഷിക്കാൻ ഇരിങ്ങാലക്കുട ഡിവൈഎസ്‌പി സുരേഷ് കെജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

+ There are no comments

Add yours