സിനിമ സംഘത്തിൽ നിന്ന് കഞ്ചാവ് പൊക്കി എക്സൈസ്
തിരുവനന്തപുരത്ത് സിനിമ ഷൂട്ടിങിനായി പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ചിത്രത്തിന്റെ ഫൈറ്റിങ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് 16ഗ്രാം കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിശോധന നടന്നത്. ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
സിനിമ സംഘത്തിൽ നിന്ന് കഞ്ചാവ് പൊക്കി. കിട്ടിയത് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന്

+ There are no comments
Add yours