ജീവനുള്ള മീനിനെ വായിലിട്ട് പിടിച്ച യുവാവ് മരിച്ചു

Estimated read time 0 min read

ജീവനുള്ള മീനിനെ വായിലിട്ട യുവാവ് മരിച്ചു

മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെന്നൈ ചെങ്കൽപട്ട് സ്വദേശി മണികണ്ഠനാണ് മരിച്ചത്. വെള്ളം കുറഞ്ഞ തടാകത്തിൽ കൈകൊണ്ട് മീൻപിടിക്കുകയായിരുന്നു മണികണ്ഠൻ. ആഴം കുറഞ്ഞ തടാകത്തിൽ മീൻ പിടിക്കുകയായിരുന്ന മണികണ്ഠൻ. 2 മീനിനെ പിടിച്ച ഇയാൾ ഒരു മീനിനെ കൈകൊണ്ടും മറ്റൊന്നിനെ വായിലും ഇറുക്കി പിടിച്ചു. ഇതിനിടെ ജീവനുള്ള മീൻ തൊണ്ടയിലേക്ക് ഇറങ്ങിയാണ് മരണം.

+ There are no comments

Add yours