പ്രശസ്തനായ മുൻ ഇന്ത്യൻ ക്രിക്കറ്റർ ബിജെപിയിൽ ചേർന്നു

Estimated read time 0 min read

കേദാർ യാദവ് ബിജെപിയിൽ ചേർന്നു

ബിജെപിയിലെ വിഐപി അംഗങ്ങളുടെ കൂട്ടത്തിലേക്ക് ഒരാൾക്കൂടി. ഏറെ പ്രശസ്തനായ മുൻ ഇന്ത്യൻ ക്രിക്കറ്റർ കേദാർ യാദവാണ് പാർട്ടി അംഗത്വം എടുത്തിരിക്കുന്നത്. നരിമാൻപോയിന്റിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് കേദാർ ബിജെപി അംഗത്വമെടുത്തത്. ഞാൻ ഛത്രപതി ശിവജിയെ വണങ്ങുന്നു. മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കീഴിൽ ബിജെപി വികസന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേദാർ പറഞ്ഞു.

+ There are no comments

Add yours