ശുചിമുറി തുറന്ന് നൽകിയില്ല.. പെട്രോൾ പമ്പിന് 160000 രൂപ പിഴ!സംഭവം കോഴിക്കോട്

Estimated read time 0 min read

ശുചിമുറി തുറന്ന് നൽകിയില്ല; പെട്രോൾ പമ്പിന് 160000 രൂപ പിഴ!

എവിടെയെങ്കിലും പോകുമ്പോൾ പെട്ടെന്ന് ടോയിലറ്റിൽ പോകാൻ തോന്നിയാൽ പ്രധാന ആശ്രയം പെട്രോൾ പമ്പുകൾ ആണല്ലോ? പമ്പിൽ ശുചിമുറി നൽകാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. അധ്യാപികയായ സിഎൽ ജയകുമാരിയുടെ പരാതിയിലാണ് നടപടി. സ്റ്റാഫ് ടോയിലറ്റിന്റെ താക്കോൾ തരാൻ മടിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിലെ പെട്രോൾ പമ്പിനെതിരെയാണ് നടപടി.

+ There are no comments

Add yours