പുഷ്പക്ക് ഇന്ന് പിറന്നാൾ

Estimated read time 1 min read

ദേശം അങ്ങ് തെലുങ്ക് നാടാണെങ്കിലും മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം ലഭിച്ച മെഗാ സ്റ്റാറാണ് അല്ലു അർജുൻ. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളത്തിലെത്തിയ ഈ താരത്തെ മല്ലു അർജുൻ എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. ഇന്ന് അല്ലു അർജുന്റെ പിറന്നാൾ ദിനമാണ്. 1982 ഏപ്രിൽ 8ന് ചെന്നൈയിൽ ജനിച്ച താരം ഇപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രമല്ല പാൻ ഇന്ത്യൻ നടൻ കൂടിയാണ്. HAPPY BIRTHDAY അല്ലു അർജുൻ.

+ There are no comments

Add yours