A22XA6…..പുതിയ ചിത്രവുമായി അല്ലു അർജുൻ.. അറ്റ്ലി സംവിധാനം

Estimated read time 1 min read

ഹാപ്പി ബർത്ത്ഡേയിൽ ഹോളിവുഡ് ലെവൽ പടവുമായി അല്ലു

പുഷ്പയ്ക്ക് ശേഷമുള്ള പുതിയ ചിത്രവുമായി അല്ലു അർജുൻ. അല്ലുവിൻ്റെ ജന്മദിനമായ ഇന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്. സൺ പിക്ചേർസ് നിർമ്മിച്ച് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് A22XA6 എന്നാണ് പേര് നൽകിയിരിക്കുന്നത്. മാർവൽ ചിത്രങ്ങളുടെ vfx ടീമിന്റെ സഹകരണത്തോടെയുള്ള ചിത്രത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി

+ There are no comments

Add yours