വീട്ടിലെ പ്രസവം; യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്..ഭർത്താവിനെതിരെ

Estimated read time 0 min read

വീട്ടിലെ പ്രസവം; യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസാവ്രമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സമയത്തിന് ശുശ്രൂഷ ലഭിക്കാത്തതിനാലാണ് അസ്മ മരണപ്പെട്ടത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യുവതിയുടെ ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും.

+ There are no comments

Add yours