വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചു
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചു. ചെട്ടിപ്പറമ്പിൽ വാടകയ്ക്ക് എറണാകുളം സ്വദേശിനി ഹസ്‌മയാണ് മരിച്ചത്. ഹസ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാവാത്ത ഭർത്താവ് സിറാജുദ്ദീൻ മരണശേഷം മൃതദേഹം അവരുടെ വീട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കാൻ ശ്രമിച്ചു. എന്നാൽ ഹസ്‌മയുടെ വീട്ടുകാരും നാട്ടുകാരും തടയുകയായിരുന്നു. ഹസ്മയുടെ അഞ്ചാമത്തെ പ്രസവമാണ്. മന്ത്രവാദവും പ്രാർഥനകളുമായി ഉപജീവനം നടത്തുന്ന ആളാണ് സിറാജുദ്ദീൻ.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചു.

+ There are no comments
Add yours