മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ യോഗവും ജാഥയും നടത്തി അന്നമനട മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അന്നമനട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ജാഥയും നടത്തി. ഭാരവാഹികളായ ടിഎ കാർത്തികേയൻ, ലോചനൻ അമ്പാട്ട്, കൃഷ്ണൻ പാണാട്ട്, കെഎ രഞ്ജിത് എന്നിവർ നേതൃത്വം നൽകി. പടം പ്രതിഷേധം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ യോഗവും ജാഥയും നടത്തി

+ There are no comments
Add yours