തലസ്ഥാനത്ത് പൊലീസുകാരന് കുത്തേറ്റു
കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം കരമന സ്റ്റേഷനിലെ പൊലീസുകാരൻ ജയചന്ദ്രനാണ് കുത്തേറ്റത്. കഞ്ചാവ് വിൽപ്പന ഉണ്ടെന്ന് അറിഞ്ഞ് ബൈക്കിൽ വിവരങ്ങൾ തിരക്കി എത്തിയപ്പോൾ ആണ് പൊലീസുകാരന് കുത്തേറ്റത്. വയറിനും കാലിനുമാണ് കുത്തേറ്റത്. അക്രമികളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല
തലസ്ഥാനത്ത് പൊലീസുകാരന് കുത്തേറ്റു

+ There are no comments
Add yours