UKയ്ക്കും ഓസ്ട്രേലിയയിലേക്കും പോകാൻ പ്ലാൻ ഉണ്ടോ.. പണി പാളും

Estimated read time 1 min read

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി

UKയ്ക്കും ഓസ്ട്രേലിയയിലേക്കും പോകാൻ പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർക്ക് ചെലവു കൂടും. ഇരു രാജ്യങ്ങളും രാജ്യാന്തര അപേക്ഷകർക്കുള്ള വീസ ചാർജുകളും ട്യൂഷൻ ഫീസുകളും 13% വരെ വർധിപ്പിച്ചു. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശ സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്സിറ്റി കോഴ്സു‌കൾ തുടങ്ങി നിരവധി വിഭാഗങ്ങളെ മാറ്റം ബാധിക്കും.

+ There are no comments

Add yours