സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. ഏപ്രിൽ 1 മുതൽ പുതുക്കിയ വാഹന നികുതി പ്രാബല്യത്തിൽ വരും. 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനവുണ്ടായിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൂന്നു ചക്രവാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും അഞ്ച് വർഷത്തേക്കുള്ള നികുതിയിൽ 450 രൂപ വർധിപ്പിച്ചു.
സംസ്ഥാനത്തെ മോട്ടോർവാഹന നികുതിയിൽ വർധന. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

+ There are no comments
Add yours