ലഹരിക്ക് അടിമയായ മകൻ… ഒടുവിൽ പൊലീസിന് പിടിച്ച് നൽകി അമ്മ

Estimated read time 0 min read

ലഹരിക്ക് അടിമയായ മകനെ പൊലീസിന് പിടിച്ച് നൽകി അമ്മ

നിരന്തരം ലഹരിക്ക് അടിമയായ മകനെ പൊലീസിൽ പിടിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെയാണ് അമ്മ പൊലീസിന് പിടിച്ച് നൽകിയത്. മകളുടെ കുഞ്ഞിന് ലഹരി നൽകുമെന്നും അമ്മയെ ഇല്ലായ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ലോകത്തൊരാൾക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

+ There are no comments

Add yours