18 MLAമാർക്ക് സസ്പെൻഷൻ

Estimated read time 1 min read

BJP MLAമാർക്ക് സസ്പെൻഷൻ

കർണാടകയിൽ 18 BJP MLAമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിഷയത്തിലുണ്ടായ ചർച്ചയിൽ നിയമസഭാ നടപടികൾ തടസപ്പെടുത്തി പ്രതിഷേധിച്ചതിനാണ് ഇവരെ 6 മാസത്തേക്ക് സസ്പെന്റ് ചെയ്‌തത്. കയ്യിൽ CDയും പിടിച്ചു BJP MLAമാർ സഭയുടെ നടുത്തളത്തിൽ പ്രതിഷേധം നടത്തുകയും സ്‌പീക്കറിന് നേരെ കടലാസ് കീറി എറിയുകയും ചെയ്തു. സംസ്ഥാനത്തെ 48 MLAമാർ ഹണി ട്രാപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സഹകരണ മന്ത്രി KN രാജണ്ണ അവകാശപ്പെട്ടിട്ടുണ്ട്.

+ There are no comments

Add yours