കേരളത്തിൽ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട് വർഷങ്ങളായി
ഉന്തിയും തള്ളിയും ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് 90 കളിലെ ആൾക്കാർക്ക് അത് കുറച്ചു കൂടി ഫീൽ ആകും. എന്നാൽ മൾട്ടിപ്ലക്സുകളുടെ വരവും ഓൺലൈൻ ബുക്കിങും വന്നതിന് പിന്നാലെ അതൊക്കെ പഴങ്കഥയായി. എന്നാൽ ഇന്ന് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ തൃശൂർ രാഗത്തിൽ നിന്നുള്ള വീഡിയോ മുൻ കാലങ്ങളെ ഓർമിപ്പിക്കുന്ന ഒന്നായി
ഉന്തിയും തള്ളിയും ടിക്കറ്റ്…വൈറലായി തൃശൂർ രാഗത്തിൽ നിന്നുള്ള വീഡിയോ

+ There are no comments
Add yours