മാളയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.

Estimated read time 0 min read

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.   മാള  കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിനു  സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന മാള ചെന്തുരുത്തി അറക്കപറമ്പിൽ വീട്ടിൽ രവി58 മരിച്ചു. പരിക്കേറ്റതിനെ തുടർന്ന് കാടുകുറ്റി അപ്പോളൊ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളയിലെ ദന്താശുപത്രിയിലെ ജീവനക്കാരനായിരുന്നു. രാവിലെ ദന്താശുപത്രി തുറന്ന ശേഷം പൊയ്യ ഭാഗത്തേക്ക് പോകുമ്പോൾ  മാള ഭാഗത്തേക്ക് വന്ന കാർ  ഇടിക്കുകയായിരുന്നു.  ഭാര്യ പ്രേമ. മക്കൾ രമ്യ,  രമേഷ്. മരുമകൻ സുധീഷ്. സംസ്ക്കാരം ഇന്ന് ശനിയാഴ്ച രാവിലെ. പടം രവി. 

+ There are no comments

Add yours