പത്താം ക്ലാസ് സെൻ്റ് ഓഫ് പാർട്ടി ആഘോഷമാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ.

Estimated read time 1 min read

10-ാം ക്ലാസ് സെന്റ് ഓഫ് കളറാക്കാൻ ലഹരി പാർട്ടി

പത്താം ക്ലാസ് സെൻ്റ് ഓഫ് പാർട്ടി ആഘോഷമാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. സ്‌കൂളിൽ വെച്ച് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. സ്കൂളിൽ കഞ്ചാവ് ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാസർകോട് പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

+ There are no comments

Add yours