ഗില്ലൻബാരി സിൻഡ്രോം. കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു.

Estimated read time 0 min read

കേരളത്തിൽ ആദ്യ ഗില്ലൻബാരി സിൻഡ്രോം മരണം

ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവനയിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം.

+ There are no comments

Add yours