തിരുവനന്തപുരത്ത് യുവാവിന്റെ കൂട്ടക്കൊല..കാരണം

Estimated read time 1 min read

കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇത്; വിറങ്ങലിച്ച് കേരളം

പെൺസുഹൃത്തടക്കം 5 പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും RL പുരത്തും പാങ്ങോടുമായി 3 വീടുകളിലെ 6 പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിക്കൊന്നത്. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours