എമ്പുരാനിലെ അടുത്ത കഥാപാത്രം പുറത്ത്.  പ്രിയദർശിനി രാംദാസ്

Estimated read time 1 min read

L2: കാത്തിരിപ്പിനൊടുവിൽ എമ്പുരാനിലെ അടുത്ത കഥാപാത്രം പുറത്ത്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഞാൻ അങ്ങേ അറ്റം ആസ്വദിച്ച് ചെയ്‌ത കഥാപാത്രമാണ് ഇതെന്ന് മഞ്ജു പറഞ്ഞു. ഇനി 4 കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. ഇതുവരെ ഓരോ കഥാപാത്രങ്ങളെയും അറിയാൻ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

+ There are no comments

Add yours