മതവിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായ PC ജോർജിനെ ICUവിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് നിലവിൽ മാറ്റിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് പാല സബ് ജയിലിലേക്കയക്കാതെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഈരാറ്റു പേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതോടെയാണ് PCയെ മാർച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ വിട്ടത്


+ There are no comments
Add yours