ശിവരാത്രിയുടെ പുണ്യമായി പുത്തൻചിറയിലെ  രുദ്രാക്ഷ കായ്കൾ .

Estimated read time 0 min read

ശിവരാത്രിയുടെ പുണ്യ വുമായി പുത്തൻചിറ പകരപ്പിള്ളി ക്ഷേത്രത്തിനടുത്ത് പുന്നശ്ശേരി കാവുകുട്ടിയമ്മയുടെ വീട്ടുവളപ്പിൽ വിരിഞ്ഞ രുദ്രാക്ഷ കായ്കൾ . 50 അടിയോളം ഉയരത്തിലാണ് രുദ്രാക്ഷ വൃക്ഷം നിൽക്കുന്നത് കായ്കൾക്ക് പച്ചനിറവും പഴുക്കുമ്പോൾ നീല നിറവുമാണ്.

+ There are no comments

Add yours